ഫോട്ടോഗ്രാഫി ജോലി ചെയ്യുന്ന ഒരാള്‍ക്ക്, ഒരു “പ്രൊഫഷണൽ ഫോട്ടോഗ്രാഫർ” എന്ന് വിളി കേള്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലേ?. സാധാരണയായി ഫോട്ടോഗ്രാഫിയില്‍ പ്രത്യേക കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം, എല്ലാവരും ലക്ഷ്യം വെക്കുന്നത് അവരുടെ സ്വപ്ന ജോലി കണ്ടെത്തുകയെന്നതാണ് . എന്നാൽ അപേക്ഷിക്കുമ്പോൾ…. അവർ പരാജയപ്പെടുന്നു ??? എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനമായ ഒരു തന്ത്രമാണ എഫ്.പി.ആർ.പി. എഫ്.പി.ആർ.പി. തന്ത്രമറിഞ്ഞിരിക്കുന്ന ഒരാള്‍ ഫോട്ടോഗ്രാഫി ജോലികൾക്ക് അപേക്ഷിക്കുമ്പോൾ ഒരിക്കലും പരാജയപ്പെടുകയില്ല… എഫ്.പി.ആർ.പി. തന്ത്രം ലളിതവും ശക്തവുമായ സാങ്കേതികതയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും ഫലപ്രദവും 100% തെളിയിക്കപ്പെട്ടതുമായ തന്ത്രമാണ് എഫ്.പി.ആർ.പി. ഈ തന്ത്രം എന്താണെന്ന് അറിയണോ ?? ഫോട്ടോഗ്രാഫിയിൽ വ്യത്യസ്ത തരം ജോലികൾ ലഭ്യമാണ്. ഫോട്ടോഗ്രാഫി ഫീൽഡിനായി ഏത് തരത്തിലുള്ള ജോലികൾ ലഭ്യമാണ് […]