ഫോട്ടോഗ്രാഫിയുടെ എല്ലാ മേഖലകളിലും ക്യാമറ ഗിയറുകൾ പ്രധാനമാണ്. എന്നാൽ ഇതെല്ലാം ഫോട്ടോഗ്രാഫര്‍ ഏതുതരം ഫോട്ടോഗ്രാഫി എടുക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫി ചെയ്യുക എന്നത് വളരെ സുഖം ഉള്ള കാര്യമാണ്. എന്നാല്‍ ഗിയറുകൾ തിരഞ്ഞെടുക്കുക എന്നത് വളെരെ പ്രയാസം ഉള്ള കാര്യമാണ്. കളിപ്പാട്ട സ്റ്റോറിലേക്ക് ഒരു കുട്ടിയെ പറഞ്ഞു വിട്ടിട്ട് ഒരു കളിപ്പാട്ടം മാത്രം തിരഞ്ഞെടുക്കുക എന്ന്‍ പറയുന്നതുപോലെയാണ്, നിങ്ങൾക്ക് ആവശ്യമുള്ള ഒരു ഫാഷൻ ഫോട്ടോഗ്രാഫി ഉപകരണം കണ്ടെത്തണം എന്ന്‍ പറയുന്നത്. ഈന്ന് മികച്ച നിരവധി ക്യാമറ ബ്രാൻഡുകളുണ്ട്, അതിൽ വിവിധതരം ലെൻസുകളും ഉൾപ്പെടുന്നു. എന്നാല്‍ ഒരു ക്യാമറ ബ്രാൻഡും ഫാഷൻ ഫോട്ടോഗ്രാഫിക്കായി ഒരു ക്യാമറയും ലെന്‍സും ഇറക്കുന്നില്ല. മിക്ക ആളുകളും ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് അവർ അവരുടെ പണം മുഴുവൻ […]