Tag : under water photography in kerala

best under water photography inindia

അണ്ടർവാട്ടർ ഫോട്ടോഗ്രാഫി

മങ്ങി പ്രകാശിച്ചു നിൽക്കുന്ന കടലുകൾക്കും, സമുദ്രങ്ങൾക്കും, നദികൾക്കും അടിയിലായി അധിശയിപ്പിക്കുന്ന മറ്റൊരു ലോകം കൂടി ഉണ്ട്. നാം ഇന്നായിരിക്കുന്ന ലോകത്തിനും ചുറ്റുപാടിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലോകം. അവിടെ കുമിളകൾ നിറഞ്ഞ മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ ഉണ്ട്. വിചിത്രങ്ങളായ ജീവജാലങ്ങൾ ഉണ്ട്. മറ്റു അനേകം കാഴ്ചകളും വിരുന്നുകളും ഉണ്ട്. ചിലപ്പോൾ മനുഷ നിർമ്മിതവും, വളരെ അധികം കാലങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടതുമായ ചില വസ്തുക്കൾ വരെ അവിടെ നിന്നും കാണുവാൻ സാധിക്കുന്നു. എന്താണ് അണ്ടർവാട്ടർ ഫോട്ടോഗ്രാഫി? വെള്ളത്തിനടിഭാഗത്തുള്ള ലോകത്തെയും അവിടെയുള്ള ജീവന്റെ തുടിപ്പിനെയും കുറിച്ച് ഒരു സാധാരണ മനുഷനു വെളിവാക്കി കൊടുക്കുന്നു അണ്ടർവാട്ടർ ഫോട്ടോഗ്രഫി. അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാരിൽ ചിലർ വെള്ളത്തിലുള്ള മീനുകളുടെയും, മറ്റു സസ്യങ്ങളുടെയും ചിത്രങ്ങൾ എടുക്കുവാൻ താൽപ്പര്യപ്പെടുമ്പോൾ മറ്റു ചിലർ അവിടുള്ള […]