Tag : creative hut kerala

fashion-shoot-for-photography-creative-hut-Malayalam

ഫാഷൻ ഫോട്ടോഗ്രാഫി ഗിയറുകൾ

ഫോട്ടോഗ്രാഫിയുടെ എല്ലാ മേഖലകളിലും ക്യാമറ ഗിയറുകൾ പ്രധാനമാണ്. എന്നാൽ ഇതെല്ലാം ഫോട്ടോഗ്രാഫര്‍ ഏതുതരം ഫോട്ടോഗ്രാഫി എടുക്കാൻ ആഗ്രഹിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫി ചെയ്യുക എന്നത് വളരെ സുഖം ഉള്ള കാര്യമാണ്. എന്നാല്‍ ഗിയറുകൾ തിരഞ്ഞെടുക്കുക എന്നത് വളെരെ പ്രയാസം ഉള്ള കാര്യമാണ്. കളിപ്പാട്ട സ്റ്റോറിലേക്ക് ഒരു കുട്ടിയെ പറഞ്ഞു വിട്ടിട്ട് ഒരു കളിപ്പാട്ടം മാത്രം തിരഞ്ഞെടുക്കുക എന്ന്‍ പറയുന്നതുപോലെയാണ്, നിങ്ങൾക്ക് ആവശ്യമുള്ള ഒരു ഫാഷൻ ഫോട്ടോഗ്രാഫി ഉപകരണം കണ്ടെത്തണം എന്ന്‍ പറയുന്നത്. ഈന്ന്  മികച്ച നിരവധി ക്യാമറ ബ്രാൻഡുകളുണ്ട്, അതിൽ വിവിധതരം ലെൻസുകളും ഉൾപ്പെടുന്നു. എന്നാല്‍ ഒരു ക്യാമറ ബ്രാൻഡും ഫാഷൻ ഫോട്ടോഗ്രാഫിക്കായി ഒരു ക്യാമറയും ലെന്‍സും ഇറക്കുന്നില്ല. മിക്ക ആളുകളും ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് അവർ അവരുടെ പണം മുഴുവൻ […]

how-to-apply-for-photography-jobs

ഫോട്ടോഗ്രഫി ജോലികൾക്ക് എങ്ങനെ അപേക്ഷിക്കാം?

ഫോട്ടോഗ്രാഫി ജോലി  ചെയ്യുന്ന ഒരാള്‍ക്ക്, ഒരു “പ്രൊഫഷണൽ ഫോട്ടോഗ്രാഫർ” എന്ന് വിളി കേള്‍ക്കാന്‍ ആഗ്രഹിച്ചിട്ടില്ലേ?. സാധാരണയായി ഫോട്ടോഗ്രാഫിയില്‍  പ്രത്യേക കോഴ്സുകൾ പൂർത്തിയാക്കിയ ശേഷം, എല്ലാവരും ലക്ഷ്യം വെക്കുന്നത് അവരുടെ സ്വപ്ന ജോലി കണ്ടെത്തുകയെന്നതാണ് . എന്നാൽ അപേക്ഷിക്കുമ്പോൾ…. അവർ പരാജയപ്പെടുന്നു ??? എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്ന്   എപ്പോഴെങ്കിലും  ചിന്തിച്ചിട്ടുണ്ടോ അതിനെ കുറിച്ച്  അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനമായ ഒരു  തന്ത്രമാണ എഫ്.പി.ആർ.പി. എഫ്.പി.ആർ.പി. തന്ത്രമറിഞ്ഞിരിക്കുന്ന ഒരാള്‍ ഫോട്ടോഗ്രാഫി ജോലികൾക്ക് അപേക്ഷിക്കുമ്പോൾ ഒരിക്കലും പരാജയപ്പെടുകയില്ല… എഫ്.പി.ആർ.പി. തന്ത്രം ലളിതവും ശക്തവുമായ സാങ്കേതികതയാണ്. ലോകമെമ്പാടുമുള്ള ഏറ്റവും ഫലപ്രദവും 100% തെളിയിക്കപ്പെട്ടതുമായ തന്ത്രമാണ് എഫ്.പി.ആർ.പി. ഈ തന്ത്രം എന്താണെന്ന് അറിയണോ ?? ഫോട്ടോഗ്രാഫിയിൽ വ്യത്യസ്ത തരം ജോലികൾ ലഭ്യമാണ്. ഫോട്ടോഗ്രാഫി ഫീൽഡിനായി ഏത് തരത്തിലുള്ള ജോലികൾ ലഭ്യമാണ് […]

best under water photography inindia

അണ്ടർവാട്ടർ ഫോട്ടോഗ്രാഫി

മങ്ങി പ്രകാശിച്ചു നിൽക്കുന്ന കടലുകൾക്കും, സമുദ്രങ്ങൾക്കും, നദികൾക്കും അടിയിലായി അധിശയിപ്പിക്കുന്ന മറ്റൊരു ലോകം കൂടി ഉണ്ട്. നാം ഇന്നായിരിക്കുന്ന ലോകത്തിനും ചുറ്റുപാടിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ലോകം. അവിടെ കുമിളകൾ നിറഞ്ഞ മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ ഉണ്ട്. വിചിത്രങ്ങളായ ജീവജാലങ്ങൾ ഉണ്ട്. മറ്റു അനേകം കാഴ്ചകളും വിരുന്നുകളും ഉണ്ട്. ചിലപ്പോൾ മനുഷ നിർമ്മിതവും, വളരെ അധികം കാലങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടതുമായ ചില വസ്തുക്കൾ വരെ അവിടെ നിന്നും കാണുവാൻ സാധിക്കുന്നു. എന്താണ് അണ്ടർവാട്ടർ ഫോട്ടോഗ്രാഫി? വെള്ളത്തിനടിഭാഗത്തുള്ള ലോകത്തെയും അവിടെയുള്ള ജീവന്റെ തുടിപ്പിനെയും കുറിച്ച് ഒരു സാധാരണ മനുഷനു വെളിവാക്കി കൊടുക്കുന്നു അണ്ടർവാട്ടർ ഫോട്ടോഗ്രഫി. അണ്ടർവാട്ടർ ഫോട്ടോഗ്രാഫർമാരിൽ ചിലർ വെള്ളത്തിലുള്ള മീനുകളുടെയും, മറ്റു സസ്യങ്ങളുടെയും ചിത്രങ്ങൾ എടുക്കുവാൻ താൽപ്പര്യപ്പെടുമ്പോൾ മറ്റു ചിലർ അവിടുള്ള […]